ഫയൽ അദാലത്ത്
June 2, 2026
പനമരം ഗ്രാമപഞ്ചായത്ത് ജനസൌഹൃദവും കാര്യക്ഷമവുമായ സേവനം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ഫയൽ അദാലത്ത് നടത്തി. 30.04.2026 തിയ്യതി വരെ പഞ്ചായത്തിൽ വിവിധ സേവനങ്ങൾക്കായി അപേക്ഷ സമർപ്പിച്ചിട്ടും സേവനം ലഭിക്കാത്തവർ ഈ അവസരം പ്രയോജനപ്പെടുത്തി.